2013, ജൂലൈ 17, ബുധനാഴ്‌ച

എനിക്ക് ഒരു തുടക്കം ആവശ്യമാണ് ..മനസ്  മരവിപ്പിക്കുന്ന ഈ ഏകാന്തതയിൽ നിന്നും രക്ഷ നേടാനുള്ള തുടക്കം..

ഈ തുടക്കം എന്റെ യാത്ര അല്ല. ...എന്തിന്റെയോ ഒകെ തുടര്ച്ചയാണ്...